Here is the Set 2 of the Malayalam General Knowledge Questions and Answers.
« Previous Set
Next Set »
Malayalam GK Questions & Answers: Set 2
Q. 11) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചത് ?
Ans: എ.ഒ.ഹ്യൂം
Q. 12) സി.ബി.ഐ യുടെ പൂര്‍ണ്ണരൂപം?
Ans: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍
Q. 13) ശാസ്താംകോട്ട കായല്‍ ഏതു ജില്ലയില്‍?
Ans: കൊല്ലം
Q. 14) രാമാനുജം ഏതു വിഷയത്തില്‍ പ്രസിദ്ധന്‍?
Ans: ഗണിതം
Q. 15) ഏഴ് കുന്നുകളുടെ നഗരം?
Ans: റോം
Q. 16) കുഷ്ട രോഗം ഉണ്ടാക്കുന്ന അണു?
Ans: മൈക്രോ ബാക്ടീരിയം ലെപ്രെ
Q. 17) കണ്ണിന്‍റെ ശെരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍?
Ans: വിറ്റാമിന്‍ എ
Q. 18) നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ലം?
Ans: സിട്രിക് അമ്ലം
Q. 19) തൈറോക്സിന്‍റെ കുറവുമൂലം കുട്ടികളില്‍ ഉണ്ടാകുന്ന രോഗം?
Ans: ക്രെട്ടിനിസം
Q. 20) ഐസ് പ്ലാന്‍റുകളില്‍ ഉപയോഗിക്കുന്ന വാതകം?
Ans: അമോണിയ