Here is the Set 3 of the Malayalam General Knowledge Questions and Answers.
« Previous Set
Next Set »
Malayalam GK Questions & Answers: Set 3
Q. 21) ഫാക്ട്ടം ഫോസിന്‍റെ രാസനാമം?
Ans: അമോണിയം കാര്‍ബണേറ്റ്
Q. 22) രക്തസമ്മര്‍ദ്ദം അളക്കുന്ന ഉപകരണം?
Ans: സ്ഫിഗെമാമാനോമീറ്റര്‍
Q. 23) വൈദ്യുതിയുടെ വാണിജ്യ ഏകകം?
Ans: കിലോവാട്ട്അവര്‍
Q. 24) നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
Ans: നാണയം
Q. 25) ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി?
Ans: രാജ്കുമാരി അമൃത്കൌര്‍
Q. 26) മുഹമ്മദ് നബി ജനിച്ച സ്ഥലം?
Ans: മക്ക
Q. 27) സ്വാമി വിവേകാനന്ദന്‍റെ ഗുരു?
Ans: ശ്രീരാമകൃഷ്ണ പരമ ഹംസര്‍
Q. 28) നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയന്‍?
Ans: രവീന്ദ്ര നാഥ ടാഗോര്‍
Q. 29) ആദ്യത്തെ ലോകക്കപ്പ് ക്രിക്കറ്റിനു വേദിയായത്?
Ans: ഇംഗ്ലണ്ട്
Q. 30) പിറവി എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍?
Ans: ഷാജി എന്‍.കരുണ്‍