Tuesday, 3 October 2017

Malayalam GK Questions & Answers: Set 1

Here is the Set 1 of the Malayalam General Knowledge Questions and Answers.


Malayalam GK Questions & Answers: 1

Q. 1) ഷോര്‍ട്ട് ഹാന്ഡിന്‍റെ ഉപജ്ഞാതാവ്?
Ans: ഐസക് പിറ്റ്മാന്

Q. 2) റേഡിയോ കണ്ടുപിടിച്ചതാര്?
Ans: മാര്‍ക്കോണി

Q. 3) നൈലിന്‍റെ ദാനം എന്നറിയപ്പെടുന്നത്?
Ans: ഈജിപ്ത്

Q. 4) ഇന്ത്യയിലെ വെനീസ് എന്നറിയപ്പെടുന്നത്?
Ans: ആലപ്പുഴ

Q. 5) 1215 ജൂണ് 15 ന്‍റെ പ്രാധാന്യം?
Ans: മാഗ്ന കാര്‍ട്ട ഒപ്പുവെച്ചു

Q. 6) 1939 സെപ്റ്റംബര്‍ ഒന്നിന്‍റെ പ്രാധാന്യം?
Ans: രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു

Q. 7) 1776 ജൂലായ്‌ നാലിന്‍റെ പ്രാധാന്യം?
Ans: അമേരിക്കക്ക് സ്വാതന്ത്ര്യം

Q. 8) ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 
Ans: ഭാഷ

Q. 9) ഇന്ത്യയെന്ന പേരിനു നിദാനമായ നദി?
Ans: സിന്ധുനദി

Q. 10) ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ചതാര്?
Ans: റുഡോള്‍ഫ് ഡീസല്‍

Next Set »